നീളന്‍ മുടിയുമായി തലയില്‍ തുളസിക്കതിരും ചൂടി നില്‍ക്കുന്ന മലയാളി പെണ്‍കൊടി, അതായിരിന്നു നടി സംവൃതയെ കുറിച്ച് പറയുമ്പോള്‍ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടിയെത്തിയിരുന്നത്. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ സെറ്റിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുടി അതുപോലെ തന്നെ താരം സംരക്ഷിച്ചു.
പക്ഷേ പെട്ടെന്നൊരു ദിവസം ബോബ് ചെയ്ത...