Tag: actor anil nedumagadu
‘മരിക്കുവോളം എന്റെ എഫ്ബി ചിത്രം സച്ചിയേട്ടനാകും’; അനിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് നൊമ്പരമാകുന്നു
തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാൾ ദിനത്തിലാണ് അപകടം എന്നതും ആരാധകരുടെ ഉള്ളുലയ്ക്കുന്നു. ഇന്ന് രാവിലെയും സച്ചിനെ അനുസ്മരിച്ച് അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു.
‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ്...
റിമ നിങ്ങള്‍ ശരിക്കുംഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്,നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ടെന്ന് നടന്‍ അനില്‍ നെടുമങ്ങാട്
നടി റിമ കല്ലിങ്കല്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയേയും ലിംഗവിവേചനത്തേയും വെട്ടിത്തുറന്ന് പറഞ്ഞ റിമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് നടന്‍ അനില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പരസ്യമാക്കിയ റിമയ്‌ക്കെതിരെ വന്‍ തോതിലാണ് ട്രോളുകള്‍...