ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്ന് പരസ്യപ്പെടുത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് വിവാദങ്ങളും. എന്നാല്‍ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക...