Tag: aadu 2

അവന് കാണിച്ചു കൊടുക്കാം, അവനെ എങ്ങനെയാണ് പൂട്ടിയതെന്ന് അവന് പോലും മനസ്സിലാകില്ല’ : ആട് 2 സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു

ആട് 2 ടോറന്റിലും ഫെയ്സ്ബുക്കിലും അപ്‌ലോഡ് ചെയ്തതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു.ഞങ്ങളോട് എഫ്ബിയിലെ ആളുകള്‍ക്ക് പിന്നാലെയല്ല ടോറന്റുകള്‍ക്ക് പിന്നാലെ പോകു എന്ന് പറഞ്ഞവരോട് പറയാനുള്ളത് ഞങ്ങള്‍ എല്ലാവര്‍ക്കും പിന്നാലെയാണ് എന്ന് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 'ടോറന്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സ്മാര്‍ട്ടാണ്. അവരുടെ...

ആട് തരംഗം തീരുന്നില്ല, ആട് 2-വില്‍ നിന്ന് ഒഴിവാക്കിയ രണ്ടാമത്തെ വീഡിയോയും സോഷ്യല്‍മീഡിയില്‍ ഹിറ്റ്

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ജയസൂര്യയുടെ ആട് 2-ല്‍ നിന്ന് ഒഴിവാക്കപ്പെട്ട രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തുവിട്ടു. ആദ്യം പുറത്തുവിട്ട രംഗത്തിനു ലഭിച്ചതു പോലെ തന്നെ ആവേശം നിറഞ്ഞ സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്.ഷാജി പാപ്പാന്‍ ഉള്‍പ്പെട്ട രംഗമാണ് ആദ്യം പുറത്തിറക്കിയത് എങ്കില്‍...

മുണ്ടുടുത്ത് ഐറ്റം നമ്പറുമായി ഷാജി പാപ്പനിലെ പെണ്‍പെണ്‍പിള്ളേര്‍, വീഡിയോ വൈറല്‍

സിനിമയില്‍ ഒരു പാട്ടിലോ ഒരു രംഗത്തിലോ സാന്നിധ്യമുള്ളെങ്കിലും ചിലരോട് പ്രേക്ഷകര്‍ക്കൊരു പ്രത്യേക ഇഷ്ടം തോന്നും. ആ ഇഷ്ടം നേടിയവരാണ് ഈ പെണ്‍കുട്ടികള്‍. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാന്‍സ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാല്‍ ദേവ്രാജും നിക്കോളും. ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവര്‍...

മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)

ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം...

ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു

മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...