Category: LATEST UPDATES
നിവിന്‍ പോളിയുടെ ചിരി കണ്ട് പാവമാണെന്ന് ആരും കരുതരുതെന്ന് പ്രിയ
പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...
ത്രിപുരയും കൈയ്യില്‍ നിന്ന് പോയി!!! ബി.ജെ.പി 42 സീറ്റില്‍ മുന്നേറുന്നു, സി.പി.ഐ.എമ്മിന് 16
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നുമ്പോള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി മുന്നേറ്റം. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, ഇത്തവണ 42 സീറ്റില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും...
മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇഞ്ചോടിഞ്ച് പോരാട്ടം: തൃപുരയില്‍ സി.പി.ഐ.എം മുന്നേറ്റം; നാഗാലാന്‍ഡില്‍ ബിജെപി, മേഘാലയ കോണ്‍ഗ്രസിനൊപ്പം
അഗര്‍ത്തല: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സി.പി.ഐ.എം മുന്നേറുന്നു. 26 സീറ്റില്‍ ഇടതുപക്ഷവും 24 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും സാന്നിധ്യമറിയിച്ചു. മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി....
തോല്‍പ്പിക്കാനാവില്ല; വിമര്‍ശനങ്ങളിലും തളരാതെ ടി.വി അനുപമ
തന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് അനുപമ നിഖിത ഖില്ലിന്റെ പ്രശസ്തമായ വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
'അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും...
സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി പൊതുസ്ഥലത്ത് വെച്ച് നമ്മള്‍ സെക്‌സ് ചെയ്യുമോ? ഗൃഹ ലഷ്മി കവര്‍ ചിത്രത്തിനെതിരെ പാര്‍വ്വതി ഷോണ്‍
ഗൃഹലക്ഷ്മിയുടെ വിവാദ മുലയൂട്ടല്‍ കവര്‍ ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കവര്‍ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. ഇതിനിടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം.
സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന്...
മെമോ ലഭിച്ചതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി; മരണത്തിന് കാരണം പ്രിന്‍സിപ്പളും ജൂനിയര്‍ വിദ്യാര്‍ഥികളുമെന്ന് അമ്മയും സഹോദരനും
തിരുവനന്തപുരം: കോളേജിലെ റാഗിംഗ് സംബന്ധിച്ച് മെമോ നല്‍കിയതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആറ്റിങ്ങല്‍ അയിലം കാട്ടുചന്തയില്‍ ശിവപ്രിയയാണ് ജീവനൊടുക്കിയത്. കോളേജിലെ റാഗിങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ...
ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റൈലില്‍ ബാങ്ക് കൊള്ളയടി; സഹോദരന്മാര്‍ അറസ്റ്റില്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റ്റൈലില്‍ ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ അറസ്റ്റില്‍. ഇറ്റലിയിലാണ് സിനിമാസ്റ്റൈല്‍ മോഷണം നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന്...