ഇത് രണ്ടാം തവണ..!! ഗോവയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ യാത്രക്കാർ എത്തിയത് കൊടുംവനത്തിൽ…!! ടയർ ചെളിയിൽ കുടുങ്ങി…!! രക്ഷിക്കാൻ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ സഞ്ചരിച്ച്…!!!
ബംഗളൂരു: ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ കാർ യാത്രക്കാർ വഴിതെറ്റി എത്തിയത് കൊടുംവനത്തിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പോയ 6 ബിഹാർ സ്വദേശികളാണ് വഴിതെറ്റി ബെളഗാവിയിലെ ഖാനാപുര ഭീംഗഡ് വന്യജീവിസങ്കേതത്തിൽ കുടുങ്ങിയത്.
25 കിലോമീറ്റർ കൂടി പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് മാപ്പിൽ...
ഇന്ദുജയെ കാറിൽവച്ച് മർദ്ദിച്ചത് ഭർത്താവിൻ്റെ സുഹൃത്ത് അജാസ്…!! കാരണം കണ്ടെത്താൻ പൊലീസ് ഫോണുകൾ കസ്റ്റഡിയിലെടുത്തു..!! അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ..!! നവവധുവിൻ്റെ മരണത്തിൽ വഴിത്തിരിവ്…
തിരുവനന്തപുരം: നവവധുവായ ഇന്ദുജയെ (25) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു.പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിലെ ഇന്ദുജയാണ് നന്ദിയോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുകയാണ്. സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ്...
പിന്നിൽ ആര്..? 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തരുത്…!!! ലേസർ ലൈറ്റുകൾ അടിക്കരുത്.., കരിമരുന്നു പ്രയോഗത്തിനും നിയന്ത്രണം…!!! വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് പട്ടം പറത്തിയതെങ്ങനെ..?
തിരുവനന്തപുരം: വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്. ഉയരത്തിൽ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം പറത്തിയത്.
പട്ടം റൺവേയ്ക്ക്...
സിറാജിനെതിരേ ഗവാസ്കർ..!!! ഹെഡ് പുറത്തായപ്പോൾ നടത്തിയ ആഘോഷ പ്രകടനം അനാവശ്യം…!! പുറത്തായത് ഒന്നോ രണ്ടോ റൺസ് എടുത്തല്ല…, 140 റൺസ് എടുത്താണ്…!!!
അഡ്‍ലെയ്ഡ് : സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം. ‘‘എന്നോടു ചോദിച്ചാൽ അത്...
ആകെ സംഘർഷാവസ്ഥ.., എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ…!! സിറിയ പിടിച്ചെടുത്തതായി വിമതസേന..!! പ്രസിഡൻ്റ് വിമാനത്തിൽ അജ്ഞാത സ്ഥലത്തേക്ക് രക്ഷപെട്ടു…!! 24 വർഷത്തെ ഭരണത്തിന് അന്ത്യം..!!! നൂറുകണക്കിന് സൈനികർക്ക് അഭയം കൊടുത്തതായി...
ഡമാസ്കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടതായി റിപ്പോർട്ട്. ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിറിയ പിടിച്ചെടുത്തതായി വിമതസേന അറിയിച്ചു....
വിമാനങ്ങൾ വട്ടംകറങ്ങി…!! റൺവേയ്ക്ക് മുകളിൽ പട്ടം…!!! റോക്കറ്റുകള്‍ അയച്ചെങ്കിലും വിഫലമായി…!!! നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു…!! ടേക്ക് ഓഫും തടസ്സപ്പെട്ടു…
തിരുവനന്തപുരം: വിമാനപാതയിൽ പട്ടം പറന്നതു കാരണം വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു.
ഇറങ്ങേണ്ട വിമാനം 11 മിനിട്ടിനുശേഷമാണ് റണ്‍വേ തൊട്ടത്. പറന്നുയരേണ്ട വിമാനം 45 മിനിട്ട് വൈകി. റൺവേയുടെ 200 അടി ഉയരത്തിലാണ്...
മോട്ടോർ കെട്ടിയ ചെറുകയറിൽ തൂങ്ങി ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ..!! ആടുകളെ മേയ്ക്കാൻ എത്തിയ മുഹമ്മദ് കിണറ്റിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി..!! കിണറരികിൽ കാത്തുനിന്ന് ആടുകൾ…!! തലനാരിഴയ്ക്ക് രക്ഷപെടുന്നത് രണ്ടാം തവണ…
ഇരിട്ടി: കിണറ്റിൽ വീണയാൾ കഴുത്തൊപ്പം വെള്ളത്തിൽ മോട്ടോർ കെട്ടിയിട്ട ചെറുകയറിൽ ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ തൂങ്ങി നിന്ന് അത്ഭുതകരമായി...
കാടും മലയും താണ്ടി അയ്യപ്പനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കണം…!!1 ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്… മുൻകരുതൽ സ്വീകരിക്കണം…!!! ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം...
സന്നിധാനം: ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊളളുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ...