മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യം; തെളിവുമായി ഡോ.നജ്മ

മരിച്ച രോഗികളെ താന്‍ കണ്ടിട്ടില്ലെന്നത് പറഞ്ഞത് അസത്യമെന്ന് ഡോ.നജ്മ.നോഡല്‍ ഓഫിസര്‍ ഒപ്പിട്ട ഡ്യൂട്ടി ലിസ്റ്റില്‍ തന്റെ പേരുണ്ട്. താന്‍ മാത്രമല്ല, കളമശേരി മെഡി. കോളജില്‍ ഭൂരിഭാഗം പേരും കരാറടിസ്ഥാനത്തില്‍ ആണ് ജോലി ചെയ്യുന്നത്. പ്രശ്നം ആര്‍എംഒയെ ഒക്ടോബര്‍ 19ന് അറിയിച്ചിരുന്നു, പക്ഷെ തന്നോട് ഒന്നും ചോദിച്ചില്ലെന്നും തുടര്‍ന്നാണ് മാധ്യമങ്ങളെ കണ്ടതെന്നും ഡോ.നജ്മ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment