കോഴിക്കോട് ട ട ജില്ലയില്‍ 232 പേര്‍ക്ക് കോവിഡ് :‍ സമ്പര്ക്കം വഴി 189 പേര്‍ക്ക് രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ – ഒന്‍പത്

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (24) കണ്ണഞ്ചേരി
കൊടിയത്തൂര്‍ സ്വദേശി (38)
കൊയിലാണ്ടി സ്വദേശി ( 34)
പനങ്ങാട് സ്വദേശി ( 31)
പെരുമണ്ണ സ്വദേശി ( 27)
ഉണ്ണികുളം സ്വദേശി ( 50)
വളയം സ്വദേശി (39)
വില്യാപ്പളളി സ്വദേശികള്‍ (26, 48)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (26, 26, 28, 24),
(ബേപ്പൂര്‍, കണ്ണഞ്ചേരി)
മേപ്പയ്യൂര്‍ സ്വദേശി(28)
വളയം സ്വദേശി(45)
വാണിമേല്‍ സ്വദേശി(27)
വില്യാപ്പളളി സ്വദേശികള്‍ ( 26, 27 )
നടുവണ്ണൂര്‍ സ്വദേശി(38)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 24

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ – ( 53, 29, 45, 63, 22, 38, 57, 42)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി ( 20)
( ഗോവിന്ദപുരം , പളളിക്കണ്ടി, കല്ലായി, കുററിച്ചിറ, ബേപ്പൂര്‍, വെളളയില്‍,
നടക്കാവ്)
ഒളവണ്ണ സ്വദേശികള്‍ (29, 22)
പുറമേരി സ്വദേശിനികള്‍ (33, 48)
താമരശ്ശേരി സ്വദേശി(62)
ബാലുശ്ശേരി സ്വദേശി (39)
കോട്ടൂര്‍ സ്വദേശിനി(16)
വില്യാപ്പളളി സ്വദേശികള്‍ ( 26, 52 )
വില്യാപ്പളളി സ്വദേശിനികള്‍ (45, 25 )
ഓമശ്ശേരി സ്വദേശി(19)
വടകര സ്വദേശികള്‍ ( 38, 55)
വടകര സ്വദേശിനി(29)

സമ്പര്‍ക്കം വഴി – 189

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ( 3, 14, 17, 59, 76, 49, 41, 32, 32, 54, 36, 30, 40, 30, 33, 63, 5, 6, 49, 40, 22, 28, 61, 36, 50, 46, 43, 69, 44, 60, 29, 62, 35, 33, 46, 34, 21, 42, 27, 46, 65, 45, 16, 39, 58, 42, 56, 40, 22, 13, 19, 15, 32, 17, 50, 39, 65, 39)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ ( 43, 44, 54, 1, 40, (26, 21 ആരോഗ്യപ്രവര്‍ത്തക), 15, 61, 2, 9, 14, 5, 39, 9, 17, 60, 29, 5, 12, 19, 50, 10, 37, 27, 25, 14, 16, 37, 11, 1, 35, 45, 12, 34, 65, 26, 39, 56, 35)
(ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍, ഇരിങ്ങാടന്‍പ്പളളി, കുററിച്ചിറ, മാങ്കാവ്,
കണ്ണങ്കര, നടക്കാവ്, കോട്ടൂളി, നല്ലളം, പുതിയകടവ്, തോപ്പയില്‍)
പനങ്ങാട് സ്വദേശിനികള്‍ (15,35)
പനങ്ങാട് സ്വദേശികള്‍ (16, 70)
ഒളവണ്ണ സ്വദേശിനി(44) ആരോഗ്യപ്രവര്‍ത്തക
ചെങ്ങോട്ടുകാവ് സ്വദേശികള്‍(24, 30)
അഴിയൂര്‍ സ്വദേശി(51) ആരോഗ്യപ്രവര്‍ത്തകന്‍
ചോറോട് സ്വദേശികള്‍ ( 42, 12, 55, 40, 42, 37, 55, 65, 59)
ചോറോട് സ്വദേശിനികള്‍( 36, 15, 15, 11, 60, 34, 60, 49)
കക്കോടി സ്വദേശിനികള്‍ (26, 18, 21)
കക്കോടി സ്വദേശി (18)
തലക്കുളത്തൂര്‍ സ്വദേശി(62)
കൊയിലാണ്ടി സ്വദേശിനി( 4)
കുന്ദമംഗലം സ്വദേശിനി(14)
കുന്ദമംഗലം സ്വദേശികള്‍ (21, 18)
മണിയൂര്‍ സ്വദേശികള്‍(29, 23)
മണിയൂര്‍ സ്വദേശിനികള്‍ (18, 17, 34, 2, 23, 38, 12)
മാവൂര്‍ സ്വദേശികള്‍ (16, 10, 42, 48, 44, 15, 20, 50, 22, 80, 13)
മാവൂര്‍ സ്വദേശിനികള്‍ (47, 42, 25)
മുക്കം സ്വദേശിനി (30) ആരോഗ്യപ്രവര്‍ത്തക
മുക്കം സ്വദേശി(32) ആരോഗ്യപ്രവര്‍ത്തകന്‍
നരിക്കുനി സ്വദേശിനികള്‍ (69, 30, 4)
നരിക്കുനി സ്വദേശി (34)
ഒളവണ്ണ സ്വദേശി ( 47) ആരോഗ്യപ്രവര്‍ത്തകന്‍
ഉണ്ണികുളം സ്വദേശിനികള്‍ ( 23, 75, 59, 32)
ഉണ്ണികുളം സ്വദേശി(57)
പെരുമണ്ണ സ്വദേശികള്‍ (6, 29, 7, 21)
പെരുമണ്ണ സ്വദേശിനികള്‍ ( 56, 52)
താമരശ്ശേരി സ്വദേശിനി (17)
തിക്കോടി സ്വദേശികള്‍ (34, 12, 17 , 62 )
തിക്കോടി സ്വദേശിനികള്‍(32, 2, 6, 55 )
വടകര സ്വദേശിനികള്‍ (16, 46 )
വടകര സ്വദേശികള്‍ (44, 13, 27)
വില്യാപ്പളളി സ്വദേശി ( 23)
വില്യാപ്പളളി സ്വദേശിനി(40)

ഇന്ന് 20 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
മാവൂര്‍ – 4
തിക്കോടി – 2
പയ്യോളി – 1
നടുവണ്ണൂര്‍ – 1
ഓമശ്ശേരി – 1
ആന്‍ഡമാന്‍ – 1
കാസര്‍ഗോഡ് – 2
കണ്ണൂര്‍ – 2
മലപ്പുറം – 1
പാലക്കാട് – 1

836 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 836 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14864 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 86568 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 1286 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 101 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

4528 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,45,975 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,40,973 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,37,290 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5002 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ ആകെ 3186 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 593 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2569 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 22 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30808 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertismentspot_img

Most Popular