ട്രംപിന്റെ ഇന്ത്യാ സന്ദർശനം ഉടൻ

അമേരിയ്ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഇന്ത്യ സന്ദർശിയ്ക്കും. ഫെബ്രുവരി രണ്ടാം വാരത്തിന് മുൻപ് ആകുംസന്ദർശനം. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും വൈറ്റ് ഹൗസിൽ എത്തി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

നവംബറിൽ നടന്ന നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനൊടുവിൽ ഡോണാൾഡ് ട്രംപ് മധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇനി ഞങ്ങളെ രണ്ട് പേരെയും ഒരു മിച്ച് ഇന്ത്യയിൽ കാണാം എന്നായിരുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപ് മുഖ്യാഥിതി ആകും എന്നാണ് തുടർന്ന് കരുതപ്പെട്ടത്.

എന്നാൽ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ഇന്ത്യാ സന്ദർശനം നടന്നില്ല. തുടർന്നാണ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്താനുള്ള ട്രംപിന്റെ തീരുമാനം. പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളിൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്നു എന്ന സാഹചര്യത്തിലെ ട്രംപിന്റെ വരവ് രാഷ്ട്രീയമായും ഏറെ ഗുണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.

BTM AD

Similar Articles

Comments

Advertisment

Most Popular

സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ച: ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍ എവിടെ?

ചെന്നൈ: ആരോഗ്യവകുപ്പിന്റെ ഉറക്കം കെടുത്തി ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍. ജൂലൈ 5 വരെയുള്ള കണക്ക് അനുസരിച്ചു നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്ന് 473 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്....

ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ്

ആലുവ: മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചൂര്‍ണിക്കര സ്വദേശികളാണ് ഇവര്‍. കൊച്ചിയിലും ആലുവയിലും സമൂഹ വ്യാപനഭീതി നിലനില്‍ക്കുന്നതിനിടെയാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 2 ദിവസം...

10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി

ദുബായ്: 10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി. അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. പ്രതിദിനം ഏകദേശം 33.33 പേർക്ക് പരിശോധന നടത്തും. ഒാഗസ്റ്റ്...