മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി അനു സിത്താര

മലയാളികലുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ സഹപ്രവര്‍ത്തകരും ആശംസയായി എത്തുന്നുണ്ട്. നടി അനുസിത്താര മമ്മൂട്ടിക്ക് നല്‍കിയ പിറന്നാള്‍ ആശംസ വേറിട്ടതായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലെ നായിക കൂടിയാണ് അനു സിത്താര. വീഡിയോ കാണാം…

pathram:
Leave a Comment