കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ മാറിയെങ്കിലും വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് അവധി.
കോട്ടയം ജില്ലയിലെ ചില താലൂക്കുകളില്‍ നാളെ അവധി
Similar Articles
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്
ഗാസ: 15 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യ ദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ നടപ്പിലായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്...
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....