റിലീസ് ആകും മുന്‍പ് കാളിയുടെ ആദ്യ ഏഴ് മിനിറ്റ് പുറത്ത്….

കൊച്ചി:വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന കാളി എന്ന ചിത്രത്തിന്റെ ആദ്യത്തെ ഏഴ് മിനുട്ട് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. കിരുത്തിഗ ഉദയനിധിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ജലിയും സുനൈനയുമാണ് നായികമാര്‍. വിജയ് ആന്റണിയുടെ സെയ്താന്‍ എന്ന ചിത്രത്തിലെ ആദ്യ കുറച്ച് മിനുട്ടുകളും സമാന രീതിയില്‍ പുറത്ത് വിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular