സിനിമയില്‍ അഭിനയിക്കാന്‍ സെക്സ് ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുമായി നടി

വിവാദങ്ങളുടെ തോഴിയാണ് രാധിക ആപ്തെ.അഭിനയിക്കാന്‍ തുടങ്ങിയ നാളുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.കാസ്റ്റിങ് കൗച്ചുകള്‍ക്ക് എതിരെ തുറന്ന് പറച്ചിലുകള്‍ വന്‍ പൊല്ലപ്പ് ശ്രിഷ്ടിച്ചിരുന്നു.ഇപ്പോഴിതാ ഒരു വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം

ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധികയുടെ ഈ വെളിപ്പെടുത്തല്‍. ‘ദേവ് ഡി’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന് രാധിക വെളിപ്പെടുത്തി.

2009ല്‍ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രം ദേവ് ഡി യില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്ലിന്‍ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളായെത്തിയത്

Similar Articles

Comments

Advertismentspot_img

Most Popular