കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ഇക്കാര്യം ബാധിച്ചു. പ്രശ്നം പരിഹരിച്ചതായി വാട്സ്ആപ്പ് വക്താവ് സ്ഥിരീകരിച്ചു. ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. എന്നാല്‍ എന്താണ് വാട്സ്ആപ്പ് നിശ്ചലമാകാന്‍ കാരണമായതെന്ന് വിശദീകരിച്ചില്ല.
വാട്ട്സ്ആപ്പ് ചതിച്ചാശാനേ…!
Similar Articles
കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കും…!! പകരം സുഹൃത്തിന്റെ കാമുകിയെ എത്തിക്കും..!! സ്വകാര്യ വീഡിയോകൾ കാണിച്ച് ഭീഷണി.. പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ…
ബംഗളൂരു∙ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ്...
2024 വർഷത്തെ അവസാന വാരം നിങ്ങൾക്ക് എങ്ങനെ..!!! ഗുണങ്ങളും ദോഷങ്ങളും അറിയാം…
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തും, സാമ്പത്തികമായി ഈ വാരം ഗുണപ്രദമാണ്, ആരോഗ്യപരമായി ചില പ്രശ്നങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും, വിവാദ വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം. പുതിയ പദ്ധതികള്‍ക്കു...