BREAKING NEWS

അനുവാദമില്ലാതെ ഫോട്ടോ വാട്സ് ആപ്പ് സ്റ്റാറ്റസാക്കി, ചോദിക്കാന്‍ ചെന്ന 37കാരിയുടെ മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു, കൈ പിടിച്ചു തിരിച്ചു, യുവാവിനെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്:  തന്റെ ഫോട്ടോ  വാട്സ് ആപ്പ് സ്റ്റാറ്റസ് വച്ചത് ചോദിക്കാനെത്തിയ യുവതിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അച്ചാംതുരുത്തിയിലെ 37കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ അച്ചാംതുരുത്തി സ്വദേശി സനൂപിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

കൈക്കുപിടിച്ച് കൈ കൊണ്ട് മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് കണ്ട യുവതി അപ്പോള്‍ തന്നെ ചോദിക്കാന്‍ സനൂപിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

യുവതിയുടെ അന്തസ്സിന് മാനഹാനിവരുന്ന വിധം ഫോട്ടോ സ്റ്റാറ്റസ് വച്ചതിനും യുവതിയെ ആക്രമിച്ചതിനുമാണ് സനൂപിനെതിരെ കേസെടുത്തത്.

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026