BREAKING NEWS

പൂവന്‍ കോഴിയെ കാണാനില്ല. ചോദ്യം ചെയ്ത യുവാവിന് നേരെ വടിവാള്‍ വീശി ആക്രമണം, തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് 27 കാരന്‍ ചികിത്സയില്‍

· · 1 min read
Share: Copied!

കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ആശുപത്രിയിലേയ്ക്ക് ചികിത്സ തേടി പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ വീശി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ഉപ്പള, കോടിബയല്‍, അന്‍സാള, മന്‍സിലിലെ മുഹമ്മദ് ആത്തിഖ് (27) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

അയാസ്, സൈഫു, അന്‍ഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ (ബുധന്‍) രാവിലെ ഒന്‍പതു മണിയോടെ ഉപ്പള ഫെഡറല്‍ ബാങ്ക് ശാഖയ്ക്കു മുന്നിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ആത്തിഖിന്റെ ബന്ധു വീട്ടില്‍ നിന്നു പൂവന്‍ കോഴിയെ കാണാതായതു ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു.

തലയ്ക്കും മുഖത്തും പരിക്കേറ്റ പരാതിക്കാരന്‍ ചികിത്സ തേടി ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടയിലാണ് നയാബസാറില്‍ വച്ച് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വടിവാള്‍ വീശി വധഭീഷണി മുഴക്കിയതെന്നു പരാതിയില്‍ പറഞ്ഞു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026