BREAKING NEWS

ലഹരി മരുന്ന് നല്‍കി ഭര്‍ത്താവിനെ മയക്കി കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു, മരിക്കാതെ വന്നപ്പോള്‍ ശ്വാസം മുട്ടിച്ചുകൊന്നു, ഭാര്യയും കാമുകനും പിടിയില്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനു ലഹരിമരുന്ന് നൽകിയ ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി.

മുന്ന ലാൽ (55) കൊല്ലപ്പെട്ട കേസിൽ ഭാര്യ നാസിയ (45), കാമുകൻ ചമൻ (20), സുഹൃത്ത് കിഷൻ (28) എന്നിവരാണു പിടിയിലായത്. മുന്ന ലാലിനെ കൊലപ്പെടുത്താൻ സഹായിച്ചാൽ 5 ലക്ഷം രൂപ നൽകാമെന്നു നാസിയ ചമനോടു പറഞ്ഞിരുന്നു.

ലഹരി കലർത്തിയ പാനീയം നൽകി മുന്ന ലാലിനെ മയക്കിയ ശേഷം ഷോക്കടിപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം നാസിയ 20,000 രൂപ ചമനു നൽകിയെന്നും ഡിസിപി ആനന്ദ് മിത്തൽ പറഞ്ഞു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026