LATEST UPDATES

പാകിസ്താനുള്ള വിദേശ സഹായവും താൽക്കാലികമായി നിർത്തിവച്ച് യുഎസ്, ട്രംപിന്റെ നീക്കം ബാധിക്കുക ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ, പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പല രാജ്യങ്ങൾക്കുള്ള വിദേശ സഹായങ്ങൾ ട്രം അധികാരത്തിലേറിയതോടെ നിർത്തിവച്ചിരുന്നു. ഇപ്പോൾ പാകിസ്താനുള്ള വിദേശ സഹായവും യുഎസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടർന്ന് പുനരാലോചനയുടെ ഭാ​ഗമായാണ് നടപടിയെന്ന് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‍
ട്രംപിന്റെ തീരുമാന ഫലമായി ഊർജ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്താനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡവലപ്മെൻ്റ് (യുഎസ്എഐഡി) പദ്ധതികൾ ഇതോടെ നിർത്തിവച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികൾക്കും തിരിച്ചടി നേരിട്ടു.

മറ്റു യുവാക്കളുടെ പേരുപറഞ്ഞ് ഉപദ്രവിക്കുമായിരുന്നു… ആദ്യം അറിയില്ലായിരുന്നു… പിന്നീട് ഈ ബന്ധം വേണ്ടന്ന് മകളോട് പറഞ്ഞു…ഒരിക്കൽ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായി, പിന്നീട് ചെവിക്കും കണ്ണിനും പരുക്കും… ചോദിച്ചപ്പോൾ വീണതെന്ന് മറുപടി- 20 കാരിയുടെ അമ്മ

ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യ സുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ് നീക്കം ബാധിക്കുമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം. പദ്ധതികളിൽ ചിലത് നിലക്കാനുള്ള സാധ്യതയുമുണ്ട്. ട്രംപിൻ്റെ നടപടി പാകിസ്ഥാനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാന് വരാനിടയുള്ള നഷ്ടം എത്രയെന്നതിലും വ്യക്തതവന്നിട്ടില്ല.

സുഹൃത്തിനെതിരെ ബലാത്സം​ഗം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി.., 20 കാരിയുടെ നില അതീവ ​ഗുരുതരം, ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യുവതി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026