Pathram Online
  • Home
  • NEWS
    308517

    സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ”; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308509

    “സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ”, അധിക്ഷേപ പരാമര്‍ശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ്

    308510

    ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

    308503

    പാലായുടെ പുതിയ നായികയാവാൻ മായാ രാഹുൽ; വിമത കോൺഗ്രസ് കൗൺസിലർമാരുടെയും എൽഡിഎഫ് കൗൺസിലർമാരുടെയും പിന്തുണ; 19ന് തിരഞ്ഞെടുപ്പ്

  • CINEMA

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

    308349

    അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പഹൽഗാം ഭീകരാക്രമണം; തീവ്രവാദ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചത് രണ്ട് കശ്മീരി സ്വദേശികൾ!! ഇങ്ങനെയൊരു ആക്രമണം നടക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു, ഭയം കാരണമെന്ന മൊഴി വിശ്വസനീയമല്ല, പ്രതികൾ വിവരം പുറത്തുപറഞ്ഞത് നാർക്കോ ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് ശേഷം… നിർണായക വിവരങ്ങൾ മറച്ചുവെച്ചത് വലിയ ദുരന്തത്തിലേക്ക് നയിച്ചു, എൻഐഎ ചാർജ്ഷീറ്റ്

by pathram desk 5
May 23, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: 2025 ഏപ്രിൽ 22-ന് ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച ചാർജ്ഷീറ്റ് നിർണായക വെളിപ്പെടുത്തലുകൾ. 26 പേരുടെ മരണത്തിന് കാരണമായ ഈ ആക്രമണം പാക്കിസ്ഥാനിൽ നിന്ന് ആസൂത്രണം ചെയ്ത് നിയന്ത്രിച്ചതാണെന്നും, പ്രാദേശിക തലത്തിൽ ലഭ്യമായ നിർണായക വിവരങ്ങൾ മറച്ചുവെച്ചത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് മുൻപ് ലഭ്യമായിരുന്ന വിവരങ്ങൾ മറച്ചുവെച്ചതിലൂടെ വലിയ മനുഷ്യനാശം ഒഴിവാക്കാനായ അവസരം നഷ്ടമായതായും അന്വേഷണസംഘം വ്യക്തമാക്കി.

ചാർജ്ഷീറ്റിൽ പ്രദേശവാസികളായ ബഷീർ അഹമ്മദ് ജോഥർ, പർവൈസ് അഹമ്മദ് ജോഥർ എന്നീ രണ്ട് സ്വദേശികളെ പ്രധാന പ്രതികളായി പരാമർശിക്കുന്നു. ഭീകരർ ആയുധങ്ങളുമായി പ്രദേശത്ത് സഞ്ചരിക്കുന്നതും സുരക്ഷാസേനയുടെ നീക്കങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തുന്നതും ഇവർക്ക് മുൻകൂട്ടി അറിയാമായിരുന്നു. ആക്രമണത്തിന് മുമ്പുള്ള രാത്രിയിൽ തന്നെ അമർനാഥ് യാത്രയെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നതായി ഇവർ അറിഞ്ഞിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഈ വിവരം സമയബന്ധിതമായി സുരക്ഷാസേനയെ അറിയിച്ചിരുന്നെങ്കിൽ ഏകദേശം 18 മണിക്കൂർ മുമ്പ് തന്നെ ഇടപെടൽ സാധ്യമായിരുന്നുവെന്നാണ് വിലയിരുത്തൽ.

ആക്രമണ ദിവസമായ ഏപ്രിൽ 22-ന് രാവിലെ 10 മണിയോടെ ബൈസാരൻ താഴ്വരയിൽ ആയുധധാരികളായ ഭീകരരെ നേരിൽ കണ്ടിട്ടും ഇവർ വിവരം പുറത്തുവിട്ടില്ല. ആക്രമണം ആരംഭിക്കാൻ ഉച്ചയ്ക്ക് 2.23 വരെ സമയം ഉണ്ടായിരുന്നുവെങ്കിലും ഒരു മുന്നറിയിപ്പോ, ഫോൺ കോളോ നൽകാൻ ഇവർ തയ്യാറായില്ല. ഈ നാല് മണിക്കൂർ ഇടവേള ഉപയോഗിച്ചിരുന്നെങ്കിൽ 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.

Related Post

സെൻസറിങ് പൂർത്തിയാക്കി U/A  16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ”; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ”; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

August 14, 2026
‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

August 14, 2026
“സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ”, അധിക്ഷേപ പരാമര്‍ശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ്

“സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത്, രാത്രിയിൽ നടക്കാൻ ഇറങ്ങുന്നത് തെരുവ് വേശ്യകൾ”, അധിക്ഷേപ പരാമര്‍ശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ്

August 14, 2026
ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ  “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

August 14, 2026

ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രതികളുടെ സമ്മതമൊഴിയിൽ “പിടിക്കപ്പെടുമെന്ന ഭയത്തിൽ ഞങ്ങൾ വിവരം മറച്ചുവെച്ചു” എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ സംഭവശേഷം രണ്ടുമാസത്തിലേറെയായി ഇവർ നിർണായക വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്ന് അന്വേഷണസംഘത്തിന് ശാസ്ത്രീയ പരിശോധനകൾ, ഉൾപ്പെടെ നാർക്കോ ടെസ്റ്റുകൾ വരെ ആശ്രയിക്കേണ്ടി വന്നു. ഇവർ ഭയന്ന് നിശബ്ദരായിരുന്ന സാധാരണ പൗരന്മാരാണോ, അതോ ഭീകരർക്കായി പ്രവർത്തിച്ചിരുന്ന ഓവർഗ്രൗണ്ട് വർക്കേഴ്സുകളാണോ എന്ന സംശയം ഇതോടെ ശക്തിപ്പെട്ടു.

എൻഐഎയുടെ വിശദമായ അന്വേഷണത്തിൽ ആക്രമണം പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ-തോയ്ബ (LeT)യും അതിന്റെ പ്രോക്സിയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF)ഉം ചേർന്നാണ് ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞു. പാക്കിസ്ഥാനിലെ ലാഹോറിൽ നിന്ന് സജീദ് ജട്ട് എന്ന ഭീകരൻ റിയൽ ടൈമിൽ ആക്രമണം നിയന്ത്രിച്ചിരുന്നുവെന്നും ചാർജ്ഷീറ്റ് വ്യക്തമാക്കുന്നു.

2025 ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ വിനോദയാത്രയ്ക്കെത്തിയ 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. മതം ചോദിച്ചറിഞ്ഞ് ഹിന്ദു വിനോദസഞ്ചാരികളെയാണ് ഭീകരർ ലക്ഷ്യമിട്ടത്.

കേസിൽ സമർപ്പിച്ച ഏകദേശം 1,600 പേജുകളുള്ള ചാർജ്ഷീറ്റിൽ പാക്കിസ്ഥാനിൽ നിന്നുള്ള ആസൂത്രണം, ലജിസ്റ്റിക് പിന്തുണ, ഡിജിറ്റൽ ആശയവിനിമയ തെളിവുകൾ എന്നിവ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് പ്രതികൾക്കെതിരെ കേസെടുത്തതോടൊപ്പം ലഷ്കർ-ഇ-തോയ്ബയും TRFയും നേരിട്ട് നടത്തിയ ഓപ്പറേഷനാണെന്നും എൻഐഎ അറിയിച്ചു.

Tags: charge sheetPahalgam terror attack
SendShareTweetShare

pathram desk 5

Next Post
2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചി‌ട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ​ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

വനിതാ സ്റ്റാഫിനെ ആദ്യം പുറത്തിറക്കി, കടുത്ത പനിയുമായെത്തിയ 19കാരിയെ ഓപ്പറേഷൻ തിയേറ്ററിലെത്തിട്ട് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, ഡോക്ടർ അറസ്റ്റിൽ; കുറ്റംസമ്മതിച്ച് പ്രതി, ആശുപത്രി സീൽ ചെയ്തു, ലൈസൻസ് റദ്ദാക്കാൻ നടപടി

217 ഇന്ത്യൻ പൗരന്മാർ  റഷ്യൻ സൈന്യത്തിൽ ചേർന്നതായി കേന്ദ്ര സർക്കാർ; 9 പേർ കൊല്ലപ്പെട്ടു; ആറുപേരെ കാണാതായി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.