BREAKING NEWS

‘വെടിവച്ചു കൊല്ലും’!! ചെറുവത്തൂരിൽ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെ സന്ദീപ് വാര്യർക്ക് അജ്ഞാത വധഭീഷണി, ഫോൺ നമ്പർ സഹിതം പരാതി, അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണം- ചെന്നിത്തലയുടെ നിർ​ദേശം

· · 1 min read
Share: Copied!

തൃക്കരിപ്പൂർ: സന്ദീപ് വാരിയർ എംഎൽഎക്കു നേരെ അജ്ഞാത വധഭീഷണി. ഇന്നലെ വൈകിട്ട് 6.18 നാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ എംഎൽഎക്കു വന്നത്. ചെറുവത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തൃക്കരിപ്പൂർ ഭാഗത്തേക്കു തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം. കാറിൽ കയറിയിരിക്കുന്നതിനിടയിലാണ് വധഭീഷണി സന്ദേശവുമായി ഫോൺ കോളെത്തിയത്.

ഉടൻ തന്നെ ചന്തേര പോലീസ് സ്റ്റേഷനിലെത്തി എംഎൽഎ വധഭീഷണി വന്ന ഫോൺ നമ്പർ സഹിതം പരാതി നൽകി. ഉടൻ തന്നെ മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും വധഭീഷണി മുഴക്കിയയാളെ എത്രയും വേഗം പിടികൂടി നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് അമ്മയുടെ കാമുകൻ കുഞ്ഞുമായി പുറത്തേക്കു പോയി, പിന്നാലെ തുടരെത്തുടരെ ആഞ്ഞ് നിലത്തേക്ക് വലിച്ചെറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി, കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞത് 8 തവണയെന്ന് സിസിടിവി ദൃശ്യങ്ങൾ!! കൊലയ്ക്ക് കാരണം പ്രണയ ബന്ധത്തിന് കുഞ്ഞ് തടസം

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026