Tag: monalisa
BREAKING NEWS
ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയമായി, അത് പുനഃസ്ഥാപിക്കണം, വര്‍ഗീയത സൃഷ്ടിക്കാനും ശ്രമം നടന്നു, മധ്യപ്രദേശ് പൊലീസ് തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വയറല്‍ താരം മൊണാലിസ
BREAKING NEWS
താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താനായില്ല, മൊണാലിസയെ കാണ്മാനില്ലെന്ന് ഭര്‍ത്താവ്, മകളോട് സംസാരിക്കാന്‍ വിടാതെ ഫര്മാന് ഫോണ്‍ തട്ടിപ്പറിച്ചു, തിരോധാനത്തിന് പിന്നില്‍ അവന് തന്നെയാണെന്ന് കുടുംബം
BREAKING NEWS
മൊണാലിസയ്ക്ക് പ്രായം 16 വയസിന് താഴെ, ഭര്‍ത്താവ് ഫർമാനെതിരെ പോക്സോ കേസ്
BREAKING NEWS
സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, ആദ്യത്തെ സിനിമയാണല്ലോ എന്ന് കരുതി വീട്ടുകാർ കാര്യമായെടുത്തില്ല, സംവിധായകന് സനോജ് മിശ്രയ്ക്കെതിരെ പരാതിയുമായി മൊണാലിസ, അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകും മുമ്പ്
BREAKING NEWS
കേരള മുഖ്യമന്ത്രിയും പൊലീസും ഞങ്ങളെ സഹായിക്കണം, വധിക്കുമെന്നും അംഗഭംഗം വരുത്തുമെന്നും അവർ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്, സഹായമഭ്യര്‍ത്ഥിച്ച് മൊണാലിസയും ഭര്‍ത്താവും