Elite ഡെവലപ്പേഴ്‌സ് Director & CEO ആയ Arjun Rajiven ചടങ്ങിൽ തറക്കല്ലിട്ടു.
ഈ അവസരത്തിൽ എലൈറ്റ് ഗ്രൂപ്പ് ഡയറക്ടർമാരായ Raghuram Raghulal and Danesa Raghulal, ഫിനാൻസ് ഡയറക്ടർ Mr. Sreeram, എലൈറ്റ് Foods CEO Mr. Prathibha Smithan, DGM & HR മാനേജർ K.N. Ramakrishnan എന്നിവർ സന്നിഹിതരായിരുന്നു.
തൃശൂർ ഒളരികരയിൽ രണ്ട് ടവറുകളിലായി 100 യൂണിറ്റുകളുള്ള 2, 3 & 4 ബെഡ്‌റൂം ഫ്ലാറ്റുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലബ് ഹൗസ്, മിനി football ടർഫ്, ജോഗിങ് ട്രാക്ക്, പിക്കിൾബോൾ കോർട്ട്, യോഗ സ്പേസ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
















































