Social icon element need JNews Essential plugin to be activated.

Tag: youth-dies

ഇരുവരും ഉറ്റ സുഹൃത്തുക്കൾ, അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു, പിന്നാലെ കത്തിക്കെടാ… എന്നു പറഞ്ഞ് ദേഹത്തേക്ക് പെട്രോളൊഴിച്ചു, പല തവണ ലൈറ്റർ കത്തിക്കുകയും കെടുത്തുകയും ചെയ്തെങ്കിലും കൊല്ലുമെന്ന് കരുതിയില്ല- സുഹൃത്തുക്കൾ!! യുവാവിനെ തീകൊളുത്തി കൊന്ന ജിഷ്ണു മക്കൾക്കൊപ്പം ​ഗൾഫിൽ നിന്ന് വന്നത് കഴിഞ്ഞ ഞായറാഴ്ച
ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെപോയി; റോഡിലേക്കു തെറിച്ചുവീണ യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നത് 15 മിനിറ്റോളം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്!! അപകടം മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ
വഴിതടഞ്ഞുവെന്ന പേരിൽ കൈയ്യേറ്റം, ഒഴിഞ്ഞുമാറിപ്പോയപ്പോൾ വിളിച്ചുവരുത്തി ക്രൂരമർദനം, മരത്തടികൊണ്ടുള്ള ആദ്യ അടിയിൽതന്നെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു, പിന്നാലെ കാലുകൊണ്ട് ചവിട്ടും!! മദ്യപ സംഘത്തിന്റെ മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ, നാലുപേർ ഒളിവിൽ
അപകടസാധ്യത മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിച്ചില്ല, കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവാവ് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു, മരണം വീഴ്ചയ്ക്കിടെ കമ്പ് കഴുത്തിൽ തറച്ചുകയറി