Tag: Venjaramoodu Mass Murder
BREAKING NEWS
ഓരോ കൊലപാതകവും നടത്തിയത് സമയമെടുത്ത്!! പിതാവിന്റെ ബിസിനസെല്ലാം പൊളിഞ്ഞു, അഫാന്റെ പിതാവിന് ട്രാവൽ ബാനുള്ളതിനാൽ നാട്ടിലേക്കു വരാനാകില്ല, അഫാന് മദ്യപാനശീലമുണ്ട്, പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായി സൂചന
BREAKING NEWS
ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോഗിച്ച് ചുറ്റിക വാങ്ങി
BREAKING NEWS
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത് മൃഗീയമായി!!, മുഖം അടിച്ചുതകർത്തനിലയിൽ… സഹോദരനെ കൊലപ്പെടുത്തും മുൻപ് ഭക്ഷണം വാങ്ങി നൽകി, തുടക്കം ഉമ്മൂമ്മയെ കൊലപ്പെടുത്തിക്കൊണ്ട്, അഫാന്റെ ഓൺലൈൻ ബന്ധങ്ങളും അന്വേഷണ പരിധിയിൽ
BREAKING NEWS
പ്രതി വിഷം കഴിച്ചതായി പോലീസ്..!! പെൺ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നത് ഏതാനും ദിവസം മുൻപ്, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിൽ ഉപ്പയുടെ സാമ്പത്തിക ബാധ്യത.., വീട്ടിൽ പ്രശ്നക്കാരനെന്ന് ബന്ധുക്കൾ…
BREAKING NEWS
തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട് അഞ്ചുപേരെ വെട്ടിക്കൊന്നെന്ന് 23കാരന്‍റെ കുറ്റസമ്മതം; നടുക്കം