BREAKING NEWS ഒരു മകൻ ഒരുനോക്ക് കാണാൻ പോലും കാത്തുനിൽക്കാതെ യാത്രയായി!! മറ്റൊരാൾ കൊലക്കുറ്റത്തിന് അകത്ത്…, ഉമ്മയേയും കൂടപ്പിറപ്പിനേയും നഷ്ടപ്പെട്ടു, നെഞ്ചുലഞ്ഞ് റഹിം, മകനെ കുറ്റപ്പെടുത്താതെ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതെന്ന് ഭർത്താവിനോട് ഷെമീന by pathram desk 5 February 28, 2025
CRIME 14 പേരിൽ നിന്നായി അഫാൻ 65 ലക്ഷം കടം വാങ്ങി, വീടുവിറ്റും കടം വീട്ടാൻ ശ്രമം!! ഫർസാനയോട് വിരോധമുള്ളതായി കണ്ടെത്താനായില്ല, അഫാന്റേത് അസാധാരണ പെരുമാറ്റം, മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും by pathram desk 5 February 28, 2025
BREAKING NEWS ചെയ്ത കൊലകൾ ഏറ്റുപറഞ്ഞു!! എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി, സാജിതയെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നു- അഫാൻറെ മൊഴി by pathram desk 5 February 28, 2025
BREAKING NEWS ‘ഉമ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തൽ, അത് എനിക്ക് സഹിക്കാനാവില്ല, ഉമ്മയെ ആക്രമിച്ച ശേഷം അവിടെ പോയത് കൊല്ലാൻതന്നെ, സംസാരിക്കാൻ പോലും നിന്നില്ല, ചെന്നതേ തലയ്ക്കടിച്ച് കൊലപ്പെടുത്തി’- അഫാന്റെ മൊഴി പുറത്ത് by pathram desk 5 February 28, 2025
BREAKING NEWS ആദ്യം കൂട്ട ആത്മഹത്യയ്ക്ക് ശ്രമം, ഷെമി പിൻമാറിയതോടെ കൊല? ഷെമിയുടെ ബാധ്യത 65 ലക്ഷം, മാല പണയം വച്ച് 40,000 കടക്കാർക്കു നൽകി, മദ്യവും ഭക്ഷണവും വാങ്ങി ബാക്കിയുണ്ടായിരുന്ന തുക അനിയന്റെ മൃതദേഹത്തിനു സമീപം വിതറി… by pathram desk 5 February 26, 2025