Social icon element need JNews Essential plugin to be activated.

Tag: vd satheeshan

മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? മാധ്യമ പ്രവർത്തകർ!! തീർച്ചയായും, മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോ?- വി ഡി സതീശൻ, ഒന്നും മിണ്ടാതെ ചിരിച്ച് പിണറായി
”22-നേക്കാൾ താഴെയാണ് ഭായി 63”; ‘മുഖ്യമന്ത്രി കസേരയിൽ ഇനി നമ്മൾ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിന് അനുസരിച്ച് ചലിക്കുന്ന ഒരു പാവയെ‘- ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം
രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ​ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്
‘തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പോളിം​ഗിനെ സംബന്ധ കണക്കുകൾ പുറത്തുവിട്ടിട്ടില്ല; വിവരങ്ങൾ അടിയന്തരമായി പരസ്യപ്പെടുത്തണം‘; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ച് വി.ഡി സതീശൻ
Page 10 of 13 1 9 10 11 13