Tag: vd satheesan
BREAKING NEWS
ഇവിടെ എല്ലാം തയാർ!! സഹകരിക്കണോ, വേണ്ടയോയെന്ന് അൻവറിനു തീരുമാനിക്കാം, അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയും- വിഡി സതീശൻ
BREAKING NEWS
അന്ന് സീറ്റ് തട്ടിയെടുത്തയാൾ ഇന്ന് യുഡിഎഫ് പാളയത്തിൽ, ഇനി നിലമ്പൂരിനെ വിട്ടുകളയാനാകില്ല, വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കും, സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ- വിഡി സതീശൻ
BREAKING NEWS
‘സുധാകരേട്ടൻ പാർട്ടിയുടെ മുൻ നിരയിൽ തന്നെയുണ്ടാവും, ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ല’!! തീരുമാനം കൂട്ടായ ആലോചനയ്ക്കു ശേഷം, സഭാ നേതൃത്വത്തിന് പങ്കില്ല, സണ്ണി ജോസഫ് ഏറ്റവും മികച്ച പാർലമെൻ്റേറിയൻ- വിഡി സതീശൻ
BREAKING NEWS
ആദ്യം ഡയലോഗ് മര്യാദയ്ക്ക് പറയാൻ പഠിക്ക്… കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ച പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും, ഇനി രാജീവ് ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ
BREAKING NEWS
‘എന്തിനാണ് സർക്കാരിനിത്ര ഈഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ