BREAKING NEWS ‘കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?’- വിഡി സതീശൻ!! പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളി, ‘നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’- ശിവൻകുട്ടി, ‘ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ’… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും by pathram desk 5 February 2, 2026
BREAKING NEWS മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്; ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. by Pathram Desk 7 January 31, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ by pathram desk 5 January 30, 2026
BREAKING NEWS ‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല’- വി ഡി സതീശൻ by pathram desk 5 January 27, 2026
BREAKING NEWS ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ… by pathram desk 5 January 21, 2026