BREAKING NEWS ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഫൈനൽ കണ്ട് പിറ്റേദിവസം കുട്ടികളെങ്ങനെ സ്കൂളിൽ പോകും? തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നല്‍കണം; പകരം തിങ്കളാഴ്ച ക്ലാസ് വയ്ക്കാമല്ലോ?- വി. ശിവൻകുട്ടി by Pathram Desk 7 July 19, 2026
BREAKING NEWS നിയമവും ഭരണഘടനയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി എങ്ങനെ വളച്ചൊടിക്കാമെന്നാണ് ബിജെപി കാണിച്ചുതരുന്നത്, ഭരണപരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് തിരുവനന്തപുരം മേയർ മേയർ രാജിവെക്കണം, ഹൈക്കോടതി വിധി ജനവഞ്ചനയ്ക്കുള്ള പ്രഹരം- വി ശിവന്‍കുട്ടി by Pathram Desk 8 June 25, 2026
BREAKING NEWS തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യുഡിഎഫിനു രണ്ട് നയം ഉണ്ടോയെന്ന് അറിയണം!! പിഎംശ്രീയിൽ നിന്ന് ഒരു രൂപ പോലും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല, എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്- മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ശിവൻകുട്ടി by pathram desk 5 June 17, 2026
BREAKING NEWS ‘നിങ്ങളുടെ കാലത്ത് പട്ടി ഷോ ആയിരുന്നോ’? ആർ ശ്രീലേഖയോട് വി ജോയ്… കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിച്ച ഇവരാണല്ലോ മുൻ ഡിജിപിയായി ഇരുന്നത്- കെ എൻ ബാലഗോപാൽ!! ബിജെപി വന്നതോടെ തിരുവനന്തപുരം നാറി, കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു, – വി ശിവൻകുട്ടി by pathram desk 5 June 15, 2026
BREAKING NEWS വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില്‍ നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്‍കുട്ടി by Pathram Desk 8 June 8, 2026