Tag: v abdhurahiman
BREAKING NEWS
സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തെരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ… ഒന്നും വിടാതെ എല്ലാം ചോദിച്ചറിഞ്ഞു!! ഫുട്ബോൾ സ്പോൺസർഷിപ് തട്ടിപ്പിൽ വി. അബ്ദുറഹ്‌മാനെ എസ്ഐടി ചോദ്യം ചെയ്തത് നാലുമണിക്കൂർ
BREAKING NEWS
മെസിയേയും സംഘത്തേയും കൊണ്ടുവരുവാൻ തീരുമാനിച്ചത് എല്ലാ നടപടി ക്രമങ്ങളും പാലിച്ച്, സർക്കാരിന് ചില്ലിക്കാശുപോലും നഷ്ടമായിട്ടില്ല, അർജന്റീന മാത്രമല്ല ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി ചർച്ചകൾ നടത്തി, പുതിയ സർക്കാർ ആരോപണമുന്നയിക്കുന്നത് കാലവർഷക്കെടുതി വിഷയത്തിലെ പരാജയം മറയ്ക്കാൻ – വി. ...
BREAKING NEWS
തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും എനിക്കു വന്നിട്ടില്ല!! കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്- മന്ത്രി വി. അബ്ദുറഹിമാൻ
BREAKING NEWS
മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ