Social icon element need JNews Essential plugin to be activated.

Tag: us

‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ,  ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം  ശക്തിയിൽ തുടരും‘: ട്രംപ്
നടുക്കടലിൽ വിശന്നു പൊരിഞ്ഞ് അമേരിക്കൻ സേനാംഗങ്ങൾ… ചിലപ്പോൾ കൈപ്പിടിയിൽ ഒതുങ്ങുന്നത്ര ക്യാരറ്റ് കഷ്ണങ്ങൾ, ചെറിയ അളവിൽ ചൂരൽമാംസം, ഒറ്റ ടോർട്ടിയ എന്നിവ മാത്രമോ, അല്ലെങ്കിൽ ഉണങ്ങിയ മാംസ പാറ്റി, പ്രോസസ് ചെയ്ത മാംസത്തിന്റെ ചെറിയ ഭാഗം… യുഎസ് പടക്കപ്പലുകളിൽ ഭക്ഷണത്തിന് ‘റേഷൻ,  ദയനീയ ചിത്രങ്ങൾ പങ്കുവച്ച് കുടുംബാം​ഗങ്ങൾ
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണ, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ മറുപടി, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം
ഒന്നും അവസാനിച്ചിട്ടില്ല!! യുഎസ്– ഇറാൻ ചർച്ചകൾക്ക് പുതുജീവൻ, സ്ഥലം ഇസ്ലാമബാദ് അല്ലെങ്കിൽ ജനീവ…വെടി നിർത്തൽ കരാർ അവസാനിക്കും മുമ്പ് നിർണായക കൂടിക്കാഴ്ചയ്ക്ക് നീക്കം!! ഇറാൻ യുഎസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ചർച്ചകൾ പുനരാരംഭിക്കാം- ട്രംപ്
F-35B ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേകൾ, 15 യുദ്ധക്കപ്പലുകൾ… ഇറാനെതിരെ സമുദ്ര ഉപരോധം ശക്തമാക്കി അമേരിക്ക, 15-ത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ഇറാന്റെ മറുപടി കാത്ത് ലോകം
Page 15 of 44 1 14 15 16 44