BREAKING NEWS ‘ശത്രുവിമാനം വെടിവച്ചു താഴെയിട്ടിട്ടുണ്ട്’- ഇറാൻ, റിപ്പോർട്ടുകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല, ഇറാന്റെ മണ്ണിൽ ഒരു അമേരിക്കൻ വിമാനവും തകർക്കപ്പെട്ടിട്ടില്ലെന്നെന്ന് യുഎസ്!! ഫോർമുസിൽ നാല് കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ഇറാനിയൻ ക്രൂഡ് ഓയിൽ ഗതാഗതത്തിൽ പങ്കാളികളായ എട്ട് കപ്പലുകളെ ബ്ലാക്ക്‌ലിസ്റ്റിൽപ്പെടുത്തി അമേരിക്ക… by pathram desk 5 May 29, 2026
BREAKING NEWS ‘ഐ ലവ് മോദി; എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് അദ്ദേഹം; ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അത് നൽകും‘- ഡൽഹിയിൽ സംഘടിപ്പിച്ച അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷികപരിപാടിയ്ക്കിടെ ഇന്ത്യയിലെ യുഎസ് സ്ഥാനപതിയ്ക്ക് സാക്ഷാൽ ട്രംപിന്റെ അപ്രതീക്ഷിത കോൾ by Pathram Desk 7 May 25, 2026
BREAKING NEWS സമാധാന ചർച്ചകൾ എങ്ങുമെത്താത്തതിനു പിന്നിൽ അമേരിക്കയുടെ ‘അമിത ആവശ്യങ്ങൾ’, ഹിസ്ബുള്ളയെ കൈവിടില്ല- ഇറാൻ!! ‘ഇന്ന് അല്ലെങ്കിൽ നാളെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല വാർത്തകൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’…മാർക്കോ റൂബിയോ by pathram desk 5 May 24, 2026
BREAKING NEWS ‘യുറേനിയം രാജ്യത്തിനു പുറത്തേക്ക് അയയ്ക്കില്ല’- മൊജ്താബ ഖമനേയി!! തീരുമാനത്തിനു പിന്നിൽ അമേരിക്കയോടുള്ള അവിശ്വാസം, ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ നിന്നു കൊള്ളേണ്ടി വരും, തിരിച്ചടിക്കാനുള്ള പ്രതിരോധ ശക്തി ഇല്ലാതാകും- ഇറാൻ!!, സമാധാന ചർച്ചകൾ വീണ്ടും പാളുന്നു by pathram desk 5 May 22, 2026
BREAKING NEWS ഇന്ത്യ പെട്ടു; ട്രംപ് വീണ്ടും ആ കടുത്ത തീരുമാനത്തിലേയ്ക്ക്; റഷ്യൻ എണ്ണയിറക്കുമതിയ്ക്കേർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു; ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി by Pathram Desk 7 May 17, 2026