Social icon element need JNews Essential plugin to be activated.

Tag: tvm corporation

‘സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട’- ബിജെപി!! ബിജെപി കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ല, നിയമപരമായി തന്നെ നേരിടും- കൗൺസിലർ വൈഷ്ണ സുരേഷ്
എൽഡിഎഫ് പിൻതുണയ്ക്കില്ല, ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാനുള്ള അം​ഗബലവുമില്ല…തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് യുഡിഎഫ് പിന്മാറി
തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർഥി പട്ടികയിൽനിന്ന് വിവി രാജേഷിന്റെ പേര് വെട്ടാൻ നേതൃത്വം? പകരം ആർ ശ്രീലേഖ, പദ്മിനി തോമസ് പേരുകൾ പരി​ഗണനയിൽ, തമ്പാനൂർ സതീഷിനും സാധ്യത