Tag: trump
BREAKING NEWS
കുടിയേറ്റം തടഞ്ഞില്ലെങ്കിൽ നിങ്ങളുടെ രാജ്യങ്ങൾ നശിപ്പിക്കപ്പെടും, പടിഞ്ഞാറൻ യൂറോപ്പിന്റെ മരണമായിരിക്കും അത്!! പ്രതിരോധിക്കാനുള്ള ഒരു സംവിധാനമായാണ് യുഎസ് താരിഫ് നയം ഉപയോഗിക്കുന്നത്, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് നൽകുന്ന പാരിതോഷികം- ട്രംപ്
BREAKING NEWS
ട്രംപിനിട്ട് പണിത് ചൈന!! എച്ച്1- ബി വിസയുടെ ‘ചൈനീസ് പതിപ്പ്’ കെ വിസയെത്തുന്നു, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ!! അറിയാം ഗുണഭോക്താക്കൾ ആരൊക്കെയെന്ന്…
BREAKING NEWS
ഇന്ത്യയും പാക്കിസ്ഥാനും പറഞ്ഞാൽ പോലും സമ്മതിക്കില്ല!! ഒന്നല്ല ഏഴ് നോബൽ സമ്മാനത്തിന് അർഹൻ!! ചിലർ പറയുന്നത് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ എനിക്ക് നൊബേൽ നൽകണമെന്നാണ്!! അപ്പോൾ ഞാൻ ഇടപെട്ട് അവസാനിപ്പിച്ച മറ്റ് ഏഴ് യുദ്ധങ്ങളോ?- ട്രംപ്
BREAKING NEWS
‘അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്’… രോഷാകുലനായി നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് ട്രംപ്!! പ്രതികരണം ഖത്തർ ആക്രമണ ചർച്ചയ്ക്കിടെ, ഇസ്രയേൽ ഇനി ഖത്തറിന്റെ മണ്ണിൽ ആക്രമണം നടത്തില്ല, ഉറപ്പ്- ഖത്തർ പ്രധാനമന്ത്രിക്കു ട്രംപിന്റെ വാക്ക്
BREAKING NEWS
ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത