BREAKING NEWS പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ? by pathram desk 5 March 4, 2026
BREAKING NEWS ഇറാന്റെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളെ തടുക്കുക ദുഷ്കരം- വിദഗ്ദർ!! ‘ഇറാനെതിരെ അനിശ്ചിത കാലത്തേക്ക് യുദ്ധം’- ട്രംപ്… ചുമ്മാ വിടുവായിത്തം വിളിച്ചുപറയരുത്, യുദ്ധം നീണ്ടാൽ യുഎസിന്റെ ആയുധശേഖരം വലിയ പ്രതിസന്ധിയിലാകും- പെന്റഗണിന്റെ മുന്നറിയിപ്പ്!! ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമ്മിച്ച് കൂട്ടുമ്പോൾ യുഎസിന് നിർമിക്കുന്നത് ആറോ, ഏഴോ എണ്ണം മാത്രം… by pathram desk 5 March 4, 2026
BREAKING NEWS ഇറാന്റെ ഒരു നീക്കവും നടക്കില്ല, വേണമെങ്കില് ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകളെ അമേരിക്കൻ നാവികസേന അനുഗമിക്കും, സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാൻ യുഎസിന് കഴിയും- ട്രംപ് by Pathram Desk 8 March 4, 2026
BREAKING NEWS “അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്ക്, അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്, ബാലിസ്റ്റിക് മിസൈലുകളടക്കം അവരുടെ ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണി… ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു”- ആക്രമണത്തെ ന്യായീകരിച്ച് ട്രംപ് by pathram desk 5 March 3, 2026
BREAKING NEWS ‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു, അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു… അവർ വളരെ വൈകി, അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല’!! പുതിയ ഇറാൻ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായി ട്രംപ്, എന്ന്? എപ്പോൾ? എന്നകാര്യത്തിൽ തീരുമാനമായില്ല by pathram desk 5 March 2, 2026