Social icon element need JNews Essential plugin to be activated.

Tag: troll

‘മഹാദേവനെ വിളിച്ച് നാരങ്ങ മുറിച്ചു, മഴ നിന്നു’; ബിജെപി എംപിയുടെ അവകാശവാദം , പിന്നാലെ ട്രോളും വിവാദവും; എന്നാൽ പിന്നെ വിലക്കയറ്റം നേരിടാൻ ഒരു നാരങ്ങ കൂടി മുറിക്കെന്ന് കോൺ​ഗ്രസ്
“ദൈവമേ ലോകത്ത് ഒരു ടീമിനും ഇത്രയും ദാരിദ്രം പിടിച്ച റൈവൽസിനെ കൊടുക്കരുതേ, അവന്മാരുടെ അടപ്പൂരി വിട്ടു… അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു 😂😂0,6,5,4…എന്തുവാടേയിത് ഒടിടി നമ്പറോ… ഈ നാണം കെട്ട തോൽവിയെക്കാൾ നല്ലത് ബഹിഷ്കരണം ആയിരുന്നു”….സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് പാക്കിസ്ഥാനെതിരായ ട്രോളുകൾ
‘സിന്ദാബാദ് കേട്ടുമടുത്തു, ഇനി ബം​ഗാളികളുടെ ചിന്ദാബാദ് കേൾക്കാം സേട്ടാ’… എൽഡിഎഫ് വികസന സന്ദേശ ജാഥയ്ക്ക് കണ്ണൂരിൽ ​ഗോവിന്ദൻ മാഷ് ഇറക്കിയത് ബം​ഗാളികളെയെങ്കിൽ ഇങ്ങ് കൊല്ലത്ത് കെഎൻ ബാല​ഗോപാൽ ഇറക്കിയത് സർക്കാർ നഴ്സിം​ഗ് കോളേജ് വിദ്യാർഥികളെ… അടുത്ത ആഴ്ച നടക്കുന്ന യൂത്ത് കോൺ​ഗ്രസ് ജാഥയ്ക്ക് ബസും കുട്ടികളേയും വിട്ടു തരണമെന്ന് ട്രോളി യൂത്ത് കോൺ​ഗ്രസ്- Video
‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
Page 1 of 2 1 2