Tag: tiger attack
BREAKING NEWS
സഹോദരിക്കൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ഊരുമൂപ്പൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു, പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, മൃതദേഹം നീക്കാൻ അനുവദിക്കാതെ വൻ പ്രതിഷേധം
BREAKING NEWS
പാർക്കിൽ മുത്തശിയുടെ അടുത്തിരുന്ന കുട്ടിയുടെ കഴുത്തിനു കടിച്ചെടുത്ത് കടുവ കാട്ടിലേക്കോടി, 7 വയസുകാരന് ദാരണാന്ത്യം, അപകടം കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തുന്നതിനിടെ
LATEST UPDATES
ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ
BREAKING NEWS
കടുവയെ പിടികൂടാനായില്ല, വയനാട്ടിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ കർഫ്യൂ, വിദ്യാർഥികൾക്ക് പ്രത്യേക വാഹന സർവീസ്, പിന്നിൽ നിന്ന് കടുവ ആക്രമിച്ചതോടെ നിലത്തുവീണു, ഷീൽഡ് ഉണ്ടായിരുന്നതുകൊണ്ട് അപകടം ഒഴിവായി- ആർആർടി സംഘാംഗം ജയസൂര്യ
BREAKING NEWS
കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ…!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം…. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം