Tag: /thrissur-pooram-fireworks-explosion-2026

‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?‘
‘മുഖ്യമന്ത്രി ചികിത്സയിലായതിനാൽ ദുരന്ത സ്ഥലം സന്ദർശിക്കാൻ കഴിയില്ല; പൂരം നടത്തിപ്പിൽ തീരുമാനമായിട്ടില്ല; നാളെ നടക്കുന്ന യോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടാകും‘: മന്ത്രി വി.എൻ. വാസവൻ
തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: 8 മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ