Tag: Suvendu Adhikari
BREAKING NEWS
‘ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്, സന്യാസികളെ അപമാനിക്കുന്നവരെ ജയിലടയ്ക്കും; ഒന്നിനെയും ഭയപ്പെടാനില്ല, കാറ്റ് മാറി; കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ‘തുക്ഡേ തുക്ഡേ ഗ്യാങി’നെതിരെ ജാഗ്രത പാലിക്കണം‘: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി
BREAKING NEWS
“ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ നിങ്ങൾ വന്ദേമാതരവും ജനഗണമനയും ചൊല്ലണം, ഇതാണ് സനാതന സംസ്കാരം. ഈ രാജ്യം മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ല”, വന്ദേമാതരം ആലപിക്കുന്നതില്‍ നിന്ന് മുസ്ലിം വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് സുവേന്ദു അധികാരി
BREAKING NEWS
ഏപ്രിൽ വരെ കാത്തിരിക്കൂ… ബംഗാളില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം, ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ മുഗള്‍ ഭരണാധികാരികളുടെ പേരുകളുള്ളത് അതെല്ലാം ബിജെപി സർക്കാർ ഇല്ലാതാക്കും, വിവാദ പരാമര്‍ശവുമായി സുവേന്ദു അധികാരി
BREAKING NEWS
ഡൽഹി പിടിച്ചെടുത്തു, അടുത്തത് ബംഗാൾ, ഒരുങ്ങിയിരുന്നോ? മമതയ്ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്