Tag: #sureshgopi

‘കമ്മിഷണർ സിനിമ ഇറങ്ങിയ ശേഷം കാറിനു പിന്നിൽ എസ്പി തൊപ്പി വച്ചിരുന്നയാളാ… അദ്ദേ​ഹത്തിനല്ല കുഴപ്പം പറ്റിയത് തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ്, ആക്ഷനും കട്ടും പറയേണ്ടത് ജനങ്ങൾ’- പരിഹസിച്ച് കെബി ഗണേഷ് കുമാർ