Social icon element need JNews Essential plugin to be activated.

Tag: suicide

ഭാര്യയെ നിരന്തരം നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവികൾ, ആരെങ്കിലുമായി സംസാരിച്ചാൽ ക്രൂരമർ​ദനം, സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലും ഡോക്ടറായ ഭർത്താവിന്റെ വക മർദനം, വിവാഹം കഴിഞ്ഞ് വെറും 48-ാം ദിവസം യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ!! അമ്മായിയമ്മയ്ക്കും ഭർതൃ സഹോദരനുമായി തെരച്ചിൽ
ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡിനെ കണ്ടതോടെ ഭയന്നുവിറച്ചു, ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി, ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മാണ മുറി
മോഷണ കുറ്റം ആരോപിച്ച് മറ്റ് ജീവനക്കാർ മാനസികമായി പീഡിപ്പിച്ചു, അന്തിക്കാട് യുവതി ആത്മഹത്യ ചെയ്തത് മനംനൊന്ത്, 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥാപന ഉടമകള്‍ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല, ഇതും സംശയാജനകം, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം
‘അമ്മേ, അച്ഛാ… ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല, ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു, വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല’- നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 19കാരി ജീവനൊടുക്കി
Page 14 of 53 1 13 14 15 53