Tag: suicide attempt
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
BREAKING NEWS
’എന്റെ ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലുണ്ട്; ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’; പ്ലസ്ടുവിൽ ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ച് പോലീസ്
BREAKING NEWS
വരവ് കുറഞ്ഞു, ചെലവ് കൂടി… ഐഫോണിന്റെ ഇഎംഐ മുടങ്ങി, മാനസിക സമ്മർദത്തിൽ യമുനയിൽ ചാടിയ നൃത്താധ്യാപകനെ രക്ഷപ്പെടുത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടു കുട്ടികളുടെ പിതാവ്!! ഒരാഴ്ചയ്ക്കിടെ ഐഫോൺ ഇഎംഐയുടെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ചത് രണ്ടുപേർ
BREAKING NEWS
വീട്ടുകാർ മൊബൈൽ പിടിച്ചു മേടിച്ചുവച്ചു, മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച 17 കാരിക്ക് രക്ഷകരായത് ചടയമംഗലം പോലീസ്!! വിവരമറിഞ്ഞ് ഓടിയെത്തിയ പോലീസ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ കുട്ടിക്ക് സിപിആർ നൽകി ജീവിതത്തിലേക്ക്
BREAKING NEWS
വീട്ടിലേക്ക് വാഹനം കയറ്റാന്‍ വഴിയില്ല, വര്‍ഷങ്ങളോളം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒടുവില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി