Tag: students
BREAKING NEWS
അടിക്കുറിപ്പ് ഇതാണ്…, “ഇതുവരെ സ്കൂൾ ഭരിച്ചത് ഞങ്ങളാണ്, ഇനിയും ഭരിക്കും..!!!” ഒൻപതാം ക്ലാസ് വിദ്യാർഥികളെ 10 ക്ലാസുകാർ വളഞ്ഞിട്ടുതല്ലി, മർദന വീഡിയോയെടുത്ത് സിനിമാ ഡയലോഗുകൾ മിക്സ്ചെയ്ത് റീലാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, മർദനത്തിൽ ഒരാൾക്ക് പരുക്ക്
BREAKING NEWS
വിദ്യാർഥിനികൾ സ്‌കൂൾ അസംബ്ലിയിൽ വൈകിയെത്തി, കൊടും വെയിലത്ത് നിർത്തിയും മുടി മുറിച്ചും പ്രധാനാധ്യാപികയുടെ ശിക്ഷ; നടപടി വിദ്യാർഥികളിലച്ചടക്കം വളർത്താനെന്ന് മറുപടി