Social icon element need JNews Essential plugin to be activated.

Tag: sreenivasan

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപാഠി, എന്റെ പ്രിയസുഹൃത്ത് ശ്രീനിവാസൻ ഇനിയില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു- രജനീകാന്ത്, ചില കലാകാരന്മാർ നമ്മളെ രസിപ്പിക്കും, ചിലർ പ്രബുദ്ധരാക്കും, ചിലരാകട്ടെ പ്രകോപിപ്പിക്കും… ശ്രീനിവാസൻ ഇതെല്ലാം ചെയ്തു, അതുല്യ കലാകാരന് എന്റെ ആദരം- കമൽ ഹാസൻ
‘ധ്യാൻ ചന്ദിലെ ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് ഇവനിട്ടത്, ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം  ഇവനുണ്ട്, പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അച്ഛനും മകനും ഒന്നിച്ചാൽ കൊണ്ടും കൊടുത്തും ത​ഗ് വിരുന്ന്!! ആ മഹാ പ്രതിഭയുടെ വിയോ​ഗം മകന്റെ 37-ാം പിറന്നാൽ ദിനത്തിൽ
Page 2 of 3 1 2 3