Social icon element need JNews Essential plugin to be activated.

Tag: special report

2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള എ.എ.വൈ റേഷൻകാർഡുകളുടെ എണ്ണം  5,91,194… പറഞ്ഞത് മറ്റാരുമല്ല ഭക്ഷ്യ മന്ത്രി- ഒറ്റ മാസം കൊണ്ട് പൂജ്യത്തിൽ… അതിദാരിദ്ര മുക്തിക്കു പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകമോ?
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?
Page 3 of 5 1 2 3 4 5