Tag: sp deepak
BREAKING NEWS
’ക്രൂരത; ഒരു ഷെഡ്ഡിൽ മാത്രം ഇരുന്നൂറോളം നായക്കൾ; തീറ്റയും വെള്ളവും ഇല്ല; ഞാൻ ചെല്ലുമ്പോൾ നായകൾ ചത്തുകിടക്കുന്നത് കണ്ടു; ഷെൽട്ടർ ഹോമിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി, ലൈസൻസില്ലാത്തയാൾക്കാണ് നടത്തിപ്പ് ചുമതല ’: മേയർക്കെതിരെ എസ്.പി. ദീപക്
BREAKING NEWS
‘സുഗതൻ യോഗത്തിനെത്തിയ ചിത്രങ്ങളുണ്ട്, പൊലീസിന് കൈമാറിയിട്ടുണ്ട്; കൗൺസിൽ ഹാളിൽ സിസിടിവിയില്ല, സ്വന്തം എഫ്ബി പോസ്റ്റെങ്കിലും കണ്ണ് തുറന്ന് നോക്ക് ’: എസ്.പി. ദീപക്കിനെതിരെ മേയർ
BREAKING NEWS
തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘
BREAKING NEWS
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’