Tag: sandeep g varier
BREAKING NEWS
‘വെടിവച്ചു കൊല്ലും’!! ചെറുവത്തൂരിൽ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെ സന്ദീപ് വാര്യർക്ക് അജ്ഞാത വധഭീഷണി, ഫോൺ നമ്പർ സഹിതം പരാതി, അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണം- ചെന്നിത്തലയുടെ നിർദേശം
BREAKING NEWS
‘സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി, പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്?’ – സന്ദീപ് വാര്യർ… നമ്മുടെ പാർട്ടിയിൽ ആരുമില്ലേടേ അൽപം ബുദ്ധിയും ബോധവുമുള്ളവർ- കമെന്റ്
BREAKING NEWS
ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ
BREAKING NEWS
നീതിയാണ് വലുത്…ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒറ്റ വിട്ടുവീഴ്ചയുമില്ല, ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല!! അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി പോരാട്ടം തുടരും”- സന്ദീപ് വാര്യർ
BREAKING NEWS
‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ