Social icon element need JNews Essential plugin to be activated.

Tag: samasta

‘ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട്; നടപടി ഉണ്ടാകും’: സണ്ണി ജോസഫ്;  ‘സുപ്രഭാതം‘ എഡിറ്റോറിയൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പൂർണ്ണപിന്തുണയെന്നും മന്ത്രി; ‘സ്ത്രീകളുടെ അവകാശങ്ങളിലും പരിഗണനയിലും കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല’
‘പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി; വിശ്വാസികളുടെ കാര്യങ്ങളിലിടപെടാൻ ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വരേണ്ട ’; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ
‘സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരം; സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും;  ഒത്തുചേരുന്നതും വേദി പങ്കിടുന്നതും ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ല‘:  കെ.കെ. ശൈലജ
“ഉമർ ഫൈസി മുക്കം സിപിമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്; അദ്ദേഹത്തിന്റെ പ്രസ്താവന സമസ്തയ്ക്ക് കളങ്കമുണ്ടാക്കി; ഇത് സിപിഎം നടത്തുന്ന രാഷ്ട്രീയക്കളിയാണ്; കള്ളൻ കള്ളൻ എന്ന് വിളിച്ച് കള്ളനെ തേടുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്“- നാസർ ഫൈസി