Tag: sabharimala controversy
BREAKING NEWS
കണ്ഠരര് രാജീവരുടെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥിയായി ഉണ്ണികൃഷ്ണൻ പോറ്റി, ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ!!വിവാഹ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ദേവസ്വം മന്ത്രി
BREAKING NEWS
രാജി വയ്ക്കൂ പുറത്തു പോകൂ… ഹൈക്കോടതി വിധി ഞെട്ടിക്കുന്നത്, ലക്ഷക്കണക്കിനു വിശ്വാസികളേയാണ് വഞ്ചിച്ചിരിക്കുന്നത്!! ദേവസ്വം മന്ത്രി രാജിവെക്കണം, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണം- ശബരിമല വിഷയത്തിൽ വിലപാട് കടുപ്പിച്ച് പ്രതിപക്ഷം, സഭ ഇന്നും പ്രക്ഷുബ്ധം
BREAKING NEWS
സ്വർണം മുക്കിയതിൽ മറ്റു ഉദ്യോഗസ്ഥർക്കും പങ്ക്? മെയിലിൽ പറഞ്ഞത് ശബരിമലയിലെ സ്വർണമല്ല!! പോറ്റി കരാറുണ്ടാക്കിയത് സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാൻ, സ്പോൺസറുടെ ചരിത്രം ചികയാനാകില്ല- മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
BREAKING NEWS
ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും വെട്ടിൽ, പോറ്റിക്ക് കൈമാറിയത് 1.5 കിലോ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപം, തിരിച്ചെത്തിയപ്പോൾ ചുരുങ്ങി 394 ഗ്രാമായി!! നടന്നത് സ്വർണക്കവർച്ച, ദേവസ്വം രേഖകളെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനുള്ള പോറ്റിയുടെ ശ്രമം പൊളിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ
BREAKING NEWS
നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി