Tag: Sabarimala gold case
BREAKING NEWS
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ല, തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ ജാമ്യം
BREAKING NEWS
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം
BREAKING NEWS
സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിന് ജാമ്യം കിട്ടി; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹത
BREAKING NEWS
സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ പേരിൽ 2.05 കോടി, ഭാര്യയ്ക്ക് 62 ലക്ഷം രൂപയുടെയും നിക്ഷേപം; പുരാവസ്തു തട്ടിപ്പിന് സാധ്യതയില്ലെന്ന് എസ്ഐടി; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കവെ ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തൽ
BREAKING NEWS
ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്: ‘സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ല; സാങ്കേതികത്വം പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നു, അറസ്റ്റിനെ ഭയക്കുന്നില്ല; സിപിഐഎം നേതാക്കള്‍ സ്വര്‍ണക്കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്’ അജയ് തറയില്‍